അദ്ധ്യായം – 1 ചരിത്രത്തിലേക്ക്
എന്താണ് ചരിത്രം ? ഉ : മനുഷ്യർ കാലങ്ങളായി ആർജിച്ച പുരോഗതിയുടെ രേഖപ്പെടുത്തൽ ആണ് ചരിത്രം. എഴുത്തുവിദ്യ രൂപപ്പെടുന്നതിന് മുമ്പുള്ള കാലം …………………… എന്നറിയപ്പെടുന്നു. ഉ : ചരിത്രാതീതകാലം എഴുതപ്പെട്ട രേഖകൾ ഉള്ള കാലം ഏത്... Read More →