അമ്മത്തൊട്ടിൽ
1 കവിതയിൽ അമ്മയുടെ കണ്ണുകളെ ‘ മങ്ങിപ്പഴകിയ പിഞ്ഞാണവർണമായി, എന്നു വിശേഷിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ടാവാം? വാർദ്ധക്യത്താൽ അവശതയായ അമ്മയെ ഉപേക്ഷിക്കാനായി കൊണ്ടുപോകുകയാണ് മകൻ. പുതിയ പിഞ്ഞാണം പോലെ വെണ്മയാർന്നിരുന്ന ആ കണ്ണുകളുടെ നിറം മങ്ങിപ്പോയിരിക്കുന്നു. ഇപ്പോൾ പാടയും പീളയ... Read More →