Contact:-9447974300

Unit-1- സംഖ്യാലോകം

1. ഒന്നിനോട് കൂടി 100 പൂജ്യം ചേർത്ത് വരുന്ന സംഖ്യക്ക് നൽകിയ പേര്?

 ഉ: ഗൂഗോൾ

2. ഗൂഗോൾ എന്ന സംഖ്യക്ക് പേര് നൽകിയത് ആര്? 

ഉ: എഡ് വാർഡ് കാസർ

3. മുന്നോട്ടും പിന്നോട്ടും ഒരുപോലെ വായിക്കാവുന്ന സംഖ്യകൾക്ക് പറയുന്ന പേരെന്ത്?

 ഉ: ഇരുവഴി സംഖ്യകൾ

4. കാലേക്കർ സ്ഥിര സംഖ്യ ഏത്? 

ഉ:41765.

5. ഒന്നുമുതൽ 5 വരെ തുടർച്ചയായ സംഖ്യകൾ ഗുണിച്ചാൽ ഗുണനഫലത്തിന്റെ അവസാന അക്കം എന്തായിരിക്കും? 

ഉ: പൂജ്യം

6. പത്ത് ലക്ഷത്തിന് പറയുന്ന മറ്റൊരു പേര്? 

ഉ: മില്യൺ 

7. ഏറ്റവും വലിയ ആറക്കസംഖ്യയോട് ഒന്ന് കൂട്ടിയാൽ കിട്ടുന്ന സംഖ്യ യുടെ പ്രത്യേകത എന്ത്? 

ഉ: 1000000 (ഏറ്റവും ചെറിയ ഏഴക്കസംഖ്യ യാണ്) 

8. ഒന്നിനു ശേഷം 5 പൂജ്യം ചേർത്താൽ കിട്ടുന്ന സംഖ്യ അക്കത്തിലും അക്ഷരത്തിലും എഴുതുക.

 ഉ: 100000 (ലക്ഷം ) 

9. ഒരു പേനക്ക് 8 രൂപ എങ്കിൽ 400 കുട്ടികൾക്ക് പേന വാങ്ങാൻ എത്ര രൂപ വേണ്ടി വരും? 

ഉ: 8 x 400 = 3200 രൂപ 

10. മനകണക്കായി ചെയ്യുക. 

  •  (410 x 98) + (410 x 2) = 

  •  (143 x 7) + (143 x 993)=

About the Author

Leave a Reply