Unit 1 ജീവൻറെ ചെപ്പുകൾ
1 ) വളരെ ചെറിയ ജീവികളെ എങ്ങനെ കാണാം? ഉ: ഹാന്റ് ലെൻസ് ഉപയോഗിച്ച് 2 ) നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയാത്ത ജീവികളെ നമുക്ക് എങ്ങനെ നീരിക്ഷിക്കാം? ഉ: മൈക്രോ സ്കോപ്പിലൂടെ 3 )സൂക്ഷമ ജീവികൾ : ഉ: നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ജീവികളാണ് സൂക്ഷമ ജീവികൾ ഉദാ: അമീബ, പ... Read More →