Unit-2 സമാന്തരവരകൾ
1. ഒരേ അകലം പാലിക്കുന്ന ഒരിക്കലും കൂട്ടി മുട്ടാത്ത വരകൾക്ക് പറയുന്ന പേരെന്ത്? ഉ: സമാന്തരവരകൾ 2. ഒരു രേഖീയ ജോഡിയിലെ കോണുകളുടെ തുക എത്ര? ഉ: 180 ഡിഗ്രി 3. ഒരു വരയെ മറ്റൊരു വര മുറിച്ചു കടക്കുമ്പോൾ ഉണ്ടാകുന്ന കോണുകളുടെ തുക എത്ര? ഉ: 360 ഡിഗ്രി 4. രണ്ടു സമാന്തരവരകളെ മറ്റൊരു വര മുറിച്... Read More →