അധ്യായം 6 ഭൂപടങ്ങളുടെ പൊരുൾ തേടി
1) എന്താണ് ഭൂപടം? ഉത്തരം: ഭൗമോപരിതലത്തിലെ എല്ലാ പ്രദേശങ്ങളെയും കടലാസിൽ ചിത്രീകരിക്കുന്നതിനെയാണ് ഭൂപടം എന്ന് പറയുന്നത്. 2) ആരാണ് ആദ്യത്തെ ഭൂപടം തയ്യാറാക്കിയത്? ഉത്തരം: അനക്സിമാണ്ടർ 3) ഏറ്റവും പഴയ ഭൂപടമായി കണക്കാക്കുന്ന ഭൂപടം ഏതാണ്? ഉത്തരം: മെസൊപ്പൊട്ടേമി... Read More →