Contact:-9447974300

അധ്യായം 3 ചെറുത്തുനിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും 

1) ഏതെല്ലാം വിഭാഗങ്ങളായിരുന്നു കമ്പനി ഭരണത്തിൻറെ ചൂഷണത്തിന് ഇരയായത് ? Ans : കർഷകർ ഗോത്രവർഗക്കാർ നെയ്ത്തുകാർ കൈത്തൊഴിലുകാർ  2) ബംഗാളിലെ കർഷകരെ ചൂഷണം ചെയ്യുന്നതിനു വേണ്ടി എന്തെല്ലാം തന്ത്രങ്ങളാണ് ബ്രിട്ടീഷുകാർ ചെയ്തത് ? Ans : കർഷകർക്ക് മേൽ അമിതമായ നികുതിഭാരം അടിച്...
Read More →