0 Comment
Stress Management Class for Parents, Students and Teachers
നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് അധികം പരിചിതമല്ലാത്ത ഓൺലൈൻ പഠന പ്രക്രിയയിൽ പങ്കെടുക്കുമ്പോൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ധാരാളം പ്രശ്നങ്ങളും വെല്ലുവിളികളും മാനസിക സംഘർഷങ്ങളും അനുഭവിക്കുന്നുണ്ടാകുമല്ലോ .നിങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് google formലൂടെ ചോദിക്കാം.
നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി ഞായറാഴ്ചയിലെ 4.10.2020 3 PM fb live stress management webinar ൽ നൽകുന്നതായിരിക്കും.