Contact:-9447974300

VARNAM-2021 ONLINE PAINTING CONTEST

നിർദേശങ്ങൾ

📌1. രണ്ടു വിഭാഗങ്ങളിലായി ആണ് മത്സരം നടക്കുന്നത് (Age : 7-9) സബ് ജൂനിയർ, (Age :10-12) ജൂനിയർ
📌2. ഒന്നാം സമ്മാനം 2000 രൂപയും, രണ്ടാം സമ്മാനം 1000 രൂപയും, ഫേയ്സ്ബുക്കിൽ ഏറ്റവും കൂടുതൽ Like കിട്ടുന്ന ഇമേജിന് സ്പെഷ്യൽ ജ്യൂറി അവാർഡും, കൂടാതെ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കുന്നതാണ്.
📌3. ഇതിനായി സൗകര്യപ്രദമായ ഏത് കളറും ഉപയോഗിക്കാവുന്നതാണ്
📌4. മത്സരം 20 -Dec-2020 തുടങ്ങുന്നതും 10-Jan-2021 അവസാനിക്കുന്നതുമാണ് ,Result 20-Jan-2021 പബ്ലിഷ് ചെയ്യുന്നതുമാണ് .
📌5. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും

Click here for Registration

About the Author

Leave a Reply