വീട്ടൂർ എബനേസർ ഹയർ സെക്കൻ്ററി സ്കൂൾ, എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് നിർധനരായ 27 കുട്ടികൾക്ക് Mobile Tablet വിതരണം ചെയ്തു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ കമാൻഡർ സി.കെ.ഷാജി സർ വിതരണോത്ഘാടനം നിർവ്വഹിച്ചു. പഠനസൗകര്യം ഇല... Read More →