VARNAM-2021 ONLINE PAINTING CONTEST
നിർദേശങ്ങൾ 📌1. രണ്ടു വിഭാഗങ്ങളിലായി ആണ് മത്സരം നടക്കുന്നത് (Age : 7-9) സബ് ജൂനിയർ, (Age :10-12) ജൂനിയർ📌2. ഒന്നാം സമ്മാനം 2000 രൂപയും, രണ്ടാം സമ്മാനം 1000 രൂപയും, ഫേയ്സ്ബുക്കിൽ ഏറ്റവും കൂടുതൽ Like കിട്ടുന്ന ഇമേജിന് സ്പെഷ്യൽ ജ്യൂറി അവാർഡും, കൂടാതെ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കുന്നതാണ്.📌3. ഇതിനായി സൗകര്യപ്രദമായ ഏത് കളറും ഉപയോഗിക്കാവുന്നതാണ്📌4. മത്സരം 20 -De... Read More →




