Contact:-9447974300

class 5 Physical Education

1.മനുഷ്യഹൃദയത്തിൽ – – അറകളാണുള്ളത്
       4
2. ആരോഗ്യവാനായ ഒരു മനുഷ്യന്റെ സാധാരണ ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ — ആണ്
      72
3. കായിക പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനു ശേഷം ഒരാളുടെ പൾസ് —-
     കൂടുന്നു
4.  ഒരാളുടെ പരമാവധി ഹൃദയമിടിപ്പ് ലഭിക്കാൻ 220 നിന്ന് അയാളുടെ — കുറച്ചാൽ മതി
      വയസ്സ്
5.  കായിക പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ അയാളുടെ — വർത്തിക്കുന്നു
      പൾസ്, ഹൃദയമിടിപ്പ്, ശരീരോഷ്മാവ്
 

About the Author

Leave a Reply