Contact:-9447974300

യൂണിറ്റ് 1 വൃക്ഷത്തെ സ്നേഹിച്ച ബാലൻ

1. വല്യച്ഛൻ എന്ത് പറഞ്ഞപ്പോഴാണ് ബാലചന്ദ്രൻ ഞെട്ടിപ്പോയത് ? * ഇലവ് മരം വെട്ടിക്കളയാൻ തോട്ടക്കാരനെ ഏർപ്പാട് ചെയ്യാം എന്ന് വല്യച്ഛൻ പറഞ്ഞപ്പോഴാണ് ബാലചന്ദ്രൻ ഞെട്ടിപ്പോയത്. 2. രവീന്ദ്രനാഥ ടാഗോറിനു നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി ഏത് ? * ഗീതാഞ്ജലി. 3. ‘വൃക്ഷത്തെ സ...
Read More →