Unit-1- സംഖ്യാലോകം
1. ഒന്നിനോട് കൂടി 100 പൂജ്യം ചേർത്ത് വരുന്ന സംഖ്യക്ക് നൽകിയ പേര്? ഉ: ഗൂഗോൾ 2. ഗൂഗോൾ എന്ന സംഖ്യക്ക് പേര് നൽകിയത് ആര്? ഉ: എഡ് വാർഡ് കാസർ 3. മുന്നോട്ടും പിന്നോട്ടും ഒരുപോലെ വായിക്കാവുന്ന സംഖ്യകൾക്ക് പറയുന്ന പേരെന്ത്? ഉ: ഇരുവഴി സംഖ്യകൾ 4. കാലേക്കർ സ്ഥിര സംഖ്യ ഏത്? ഉ:4... Read More →