പാഠം 1 കോണുകൾ
1 ) രണ്ടു നേർ രേഖകൾ ഒരു പൊതു ബിന്ദുവിൽ കൂടിച്ചേർന്നുണ്ടാകുന്നതാണ് …. a ) രശ്മി b ) രേഖ c ) കോൺ d) രേഖാഖണ്ഡം 2 ) 90°യിലുള്ള കോൺ… a ) മട്ട കോൺ b ) നേർ രേഖാ കോൺ c ) പൂജ്യം ഡിഗ്രി കോൺ d ) ബൃഹത് കോൺ 3 ) ഒരു സൈക്കിളിൻറെ ചക്രത്തിന് 36 കമ്പ... Read More →