Contact:-9447974300

അദ്ധ്യായം-1 യൂറോപ്പ് പരിവർത്തന പാതയിൽ

1. തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിയത് എന്ന് ?

ഉ :          1453 ൽ

2. തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചെടുത്തപ്പോൾ കലാകാരന്മാരും പണ്ഡിതന്മാരും കുടിയേറിപ്പാർത്തത് ഏത് രാജ്യത്താണ് ?

ഉ  :         ഇറ്റലി

3. നവോത്ഥാനം ആദ്യമായി ആരംഭിച്ചത് എവിടെ ?

ഉ  :         ഇറ്റലി

4. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ പണ്ഡിത ഭാഷയായി കണക്കാക്കപ്പെട്ടിരുന്നത് ഏതെല്ലാം ?

ഉ  :         ഗ്രീക്ക്,  ലാറ്റിൻ

5. മനുഷ്യ ജീവിതത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കാഴ്ചപ്പാടിനെ പറയുന്ന പേര് ?

ഉ  :         മാനവികത

6. മനുഷ്യ ജീവിതത്തിൻറെ നാനാ മേഖലകളിലും ഉണ്ടായ പുത്തൻ ഉണർവിന് പറയുന്ന പേര് ?

ഉ  :         നവോത്ഥാനം

7. നവോദ്ധാനത്തിൻറെ പിതാവ് എന്ന് വിളിക്കുന്നത് ആരെ ?

ഉ  :         പെട്രാർക്ക്

8. പെട്രാർക്ക ഏറ്റവും പ്രസിദ്ധമായ കൃതി ?

ഉ  :         സീക്രട്ടം

9. നവോത്ഥാന സാഹിത്യകാരന്മാരുടെ പേരും കൃതികളും എഴുതുക .

ഉ  :         സാഹിത്യകാരന്മാർ      

പുസ്തകങ്ങൾ

                     

പെട്രാർക്ക്-                                                   സീക്രട്ടം

ദാന്തെ-                                                                              ഡിവൈൻ കോമഡി

ബൊക്കാച്ചിയോ –                                     ദക്കാമറൺ                                                       കഥകൾ

സെർവാന്തെ  –                                            ഡോൺ ക്വിക് സോട്ട്

                ഇറാസ്മസ്-                                                                       ഇൻ  പ്രെയ്സ് ഓഫ് ഫോളി

10. നവോത്ഥാനകാലത്തെ ചരിത്രകാരന്മാരുടെ പേരും സൃഷ്ടികളും എഴുതുക .

ഉ  :         കലാകാരന്മാർ                                           സൃഷ്ടികൾ

    ലിയാനാർഡോ ഡാവിഞ്ചി-                      മൊണാലിസ, അവസാനത്തെ അത്താഴം

    മൈക്കിളാഞ്ചലോ –                         അന്ത്യവിധി

    റാഫേൽ –                                                             ഏഥൻസിലെ വിദ്യാലയം

    ലോറൻസോ ഗിബർട്ടി-                          ഫ്ലോറൻസിലെ ബാപ്റ്റിസ്റ്റ് പള്ളിയുടെ   വാതിൽ

      ദൊണാറ്റെലോ –                                               ഗട്ടാമെലീത്ത

11. നവോത്ഥാന കാലഘട്ടത്തിൽ ശാസ്ത്ര രംഗത്ത് ഉണ്ടായ പുരോഗതികൾ എഴുതുക.

ഉ : കോപ്പർനിക്കസ്              –              സൗരയൂഥ സിദ്ധാന്തം

    ഗലീലിയോ ഗലീലി      –           ടെലസ്കോപ്പ്

     ഗുട്ടൻബർഗ്                          –              അച്ചടിയന്ത്രം

12. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിലെ ക്രൈസ്തവ സഭയിൽ ഉണ്ടായ പരിഷ്ക്കരണം ഏത്  പേരിലറിയപ്പെടുന്നു ?

 ഉ  :        മതനവീകരണം

13. 1453  തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചെടുത്തപ്പോൾ യൂറോപ്യന്മാർക്ക് ഏഷ്യയിൽ എത്താൻ പുതിയ വഴി കണ്ടുപിടിക്കേണ്ട വന്നത് എന്തുകൊണ്ട്  ?

ഉ  :         വ്യാപാരബന്ധങ്ങൾ തടസ്സപ്പെട്ടത് കൊണ്ട്.

14. നവോത്ഥാനത്തെ തുടർന്ന് ശാസ്ത്ര രംഗത്തുണ്ടായ പുരോഗതി എന്തിന് കാരണമായി ?

ഉ  :         യന്ത്രങ്ങളുടെ കണ്ടുപിടിത്തത്തിന്

15. യന്ത്രങ്ങൾ ഉൽപാദന മേഖലയിൽ ഉണ്ടാക്കിയ മാറ്റം എന്ത് ?

ഉ  :         ഉത്പാദനം വർധിച്ചു ഉത്പാദന ചെലവ് കുറഞ്ഞു .

16. വ്യവസായ വിപ്ലവകാലത്തെ കണ്ടുപിടുത്തങ്ങളുടെ പേര് പറയുക.

ഉ  :         കണ്ടുപിടുത്തങ്ങൾ                                   ശാസ്ത്രജ്ഞൻമാർ

                ഫ്ലയിംഗ് ഷട്ടിൽ                                       ജോൺ  കെയ്

 സ്പിന്നിoഗ്ജെന്നി                                                    ജെയിംസ് ഹാർഗ്രീവ്സ്

  ആവിയന്ത്രം                                                            ജയിംസ് വാട്ട്

 ലോക്കോമോട്ടീവ്                                    ജോർജ് സ്റ്റീവൺസൺ

‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’

About the Author

Leave a Reply