Contact:-9447974300

കേരളപാഠാവലി ഭൂമി സനാഥയാണ്

1. മനുഷ്യൻ കടന്നു വന്നപ്പോൾ വെറും കയ്യോടെ വിരുന്നു നൽകാൻ നിന്നതാര്?
 വിശ്വപ്രകൃതി
2. അനാഥയായിരുന്ന ഭൂമി മനുഷ്യൻ വന്നതോടെ എങ്ങനെ ആയിത്തീർന്നു? 
 ഭൂമി സനാഥയായി
3. സൂര്യൻ കോപം കൊണ്ട് ജ്വലിച്ചത് എന്തുകൊണ്ട്? 
 മണ്ണിൽ പൊന്നു വിളഞ്ഞത് കണ്ട് 
4 പറഞ്ഞയക്കുക ദേവി, മനുഷ്യനെ ഒരിക്കൽ ഇവിടെ കൂടി……… എന്നു പറഞ്ഞത് ആരാണ്? 
 ചന്ദ്രൻ
5. ഭൂമി സനാഥയാണ് എന്ന കവിത എഴുതിയതാര്? 
 വയലാർ രാമവർമ്മ
6. അർത്ഥം കണ്ടെത്തുക
 പ്രപഞ്ചം  – ലോകം
 ആദി       – ആദ്യത്തെ
ഹിമം        -മഞ്ഞ്
 വാഹിനി -നദി
 സമൃദ്ധി    -ഐശ്വര്യം
 അനശ്വരം- ഒരിക്കലും നാശമില്ലാത്തത്
 സനാഥ   -നാഥൻ ഉള്ളവൾ 
 ജ്വലിക്കുക -ശോഭിക്കുക

About the Author

Leave a Reply