Contact:-9447974300

class 5 malayalam കോയസ്സൻ

1.കോയസ്സൻ പോയി എന്ന് കേട്ടപ്പോൾ ആർക്കാണ് വ്യസനം തോന്നിയത്?
 അപ്പുവിന്
 2.കോയസ്സൻ ആരുടെ വീട്ടിലെ കുതിരക്കാരൻ ആയിരുന്നു?
 അപ്പുവിന്റെ
 3.കോയസ്സന്റെ മക്കൾ ആരൊക്കെ?
 കുഞ്ഞാലു, കദീസ
 4.കോയസ്സൻ എന്ന കഥ എഴുതിയതാര്?
 ഉറൂബ്
 5.ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?
 പിസി കുട്ടികൃഷ്ണൻ
 6.ഉറൂബ് ജനിച്ചതെന്ന്? എവിടെ?
 1915 ജൂൺ 8, മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ
 7.അപ്പുവിന്റെ  വീട്ടിലെ കുതിരക്കാരൻ ആര്?
 കോയസ്സൻ
 8.കോയസ്സന്റെ തലപ്പാവ് എങ്ങനെ ഉള്ളതാണ്?
 തൊപ്പിക്കുടയോളം വലുപ്പം ഉള്ളതാണ്
 9.എന്തുപയോഗിച്ചാണ് കോയസ്സൻ തലപ്പാവ് കെട്ടിയിരുന്നത്?
 പഴയ സാരി അല്ലെങ്കിൽ പഴയ മുണ്ട്
10.വ്യസനം എന്ന പദത്തിന്റെ അർത്ഥം
 ദുഃഖം

About the Author

Leave a Reply