Contact:-9447974300

CLASS 7 PHYSICAL EDUCATION UNIT 1

1.അസ്ഥികളുടെ ക്ഷയം മൂലം ചലനശേഷി നഷ്ടപ്പെടുന്ന അസുഖം ഏത്? 

ഓസ്റ്റിയോപോറോസിസ്

2. ഷെൽഡൻ ക്ലാസിഫിക്കേഷൻ പ്രകാരം, മെലിഞ്ഞ ശരീരപ്രകൃതി യിൽ ഉള്ളവരെ വിശേഷിപ്പിക്കുന്നത് എന്ത്? 

 എക്ടോ മോർഫ്

3. താളാത്മകമായി കൂടുതൽ സമയം തുടർച്ചയായി നൃത്തരീതിയിൽ ചെയ്യുന്ന എക്സർസൈസുകൾ ഏതു പേരിലാണ് അറിയപ്പെടുന്നത്? 

 എയ്റോബിക്സ്
 
4.ഉയരം ഉള്ളവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന ഒരു കളിയാണ് —
 
പാസ് ബോൾ
 
5.കായികക്ഷമത കൈവരിക്കാനുള്ള മികച്ച മാർഗമാണ് —
 
വ്യായാമം

About the Author

Leave a Reply