അദ്ധ്യായം- 2 കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക്
1. കച്ചവടത്തിനായി ഇന്ത്യയിലെത്തിയ വിദേശികൾ ആരെല്ലാം ? ഉ : പോർച്ചുഗീസുകാർ, ഡച്ചുകാർ, ഇംഗ്ലീഷുകാർ, ഫ്രഞ്ചുകാർ. കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശികൾ ? ഉ : പോർച്ചുഗീസുകാർ പോർച്ചുഗീസുകാർ ആദ്യമായി ഇന്ത്യയിൽ വന്നത് എന്ന് ? എവിടെ ? ഉ : 1498 , കോഴിക്കോടുള... Read More →