Contact:-9447974300

Unit 1 മധ്യകാല ഇന്ത്യ – അധികാര കേന്ദ്രങ്ങൾ

1 ) ഡൽഹി പട്ടണം ഏത് നദിയുടെ തീരത്താണ്?

ഉത്തരം : യമുന 

2 ) ലോദി സാമ്രാജ്യത്തിലെ അവസാന ഭരണാധികാരി ആരായിരുന്നു? 

ഉത്തരം : ഇബ്രാഹിം ലോദി

3 ) ഡൽഹിയിലെ സുൽത്താൻ ഭരണത്തിലെ ഏക വനിതാ ഭരണാധികാരി ആര് ?

ഉത്തരം : സുൽത്താന റസിയ

4 ) ഖൽജി സാമ്രാജ്യത്തിലെ ഏത്  ഭരണാധികാരിയാണ് തന്റെ സൈനീക ബലം വർദ്ധിപ്പിക്കാനായി ഗുജറാത്ത് പിടിച്ചടക്കിയത് ? 

ഉത്തരം: അലാവുദ്ദീൻ ഖൽജി

5 ) മൻസബ്ദാരി സമ്പ്രദായം ആരംഭിച്ചത് ആര് ?

ഉത്തരം  : ബാബർ 

6 ) അക്‌ബർ നാമ എന്ന ഗ്രന്ഥം രചിച്ചതാര് ? 

ഉത്തരം: അബുൽ ഫസൽ

7 ) മുഗൾ സാമ്രാജ്യത്തിലെ അവസാന ഭരണാധികാരി ആര്?

ഉത്തരം : ഔറംഗസേബ് 

8 ) ബാഹ്മണി സാമ്രാജ്യം സ്ഥാപിച്ചത് ആര്?

ഉത്തരം: അലാവുദ്ദീൻ ഹസൻ ബാഹ്മൻ ഷാ 

9 ) ചോള സാമ്രാജ്യത്തിലെ പ്രധാന ഭരണാധികാരി ആര്? 

ഉത്തരം: രാജരാജചോളൻ

10 ) ഛത്രപതി എന്ന നാമം സ്വീകരിച്ചത് ഏത് ഭരണാധികാരിയാണ്?

ഉത്തരം : ശിവാജി

About the Author

Leave a Reply